അത്തോളി: വേളൂർ വെസ്റ്റ് കണ്ടോത്ത്കണ്ടിയിൽ താമസിക്കും തച്ചോണ്ട താഴെ ചാത്തപ്പൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജയൻ, റീജ. മരുമക്കൾ: സുരേഷ് പേരാമ്പ്ര, ദീപ പൊയിൽക്കാവ്. സഹോദരങ്ങൾ: ജാനകി, ചന്ദ്രൻ, ശശി, ചന്ദ്രിക, സുശീല, പരേതനായ ദാമോദരൻ.