മുക്കം: കയ്യിട്ടാപ്പൊയിൽ എടക്കണ്ടിയിൽ ഭാസ്കരൻ നായർ (75) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: പ്രീതി, പരേതനായ പ്രവീൺ. മരുമകൻ: പ്രശാന്ത്. സഹോദരങ്ങൾ: ദേവകി അമ്മ, പ്രഭാകരൻ നായർ, സുഭാഷിണി, രവീന്ദ്രൻ, മോഹനൻ, വിശ്വനാഥൻ.