രാമനാട്ടുകര: പൂതേരി അത്തിക്കോട്ട് വിജയകുമാരൻ നായർ (86) റിട്ട. ചീഫ് ടെക്നിക്കൽ സൂപ്പർവൈസർ (ടെലികോം ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: എള്ളാത്ത് ജയശ്രീ (റിട്ട. ഹെഡ് മിസ്ട്രസ് പത്മ എ.എൽ.പി സ്കൂൾ, പൊന്നേംപാടം). മക്കൾ: എള്ളാത്ത് വിജയശ്രീ (ടീച്ചർ, ഭവൻസ്, കൊച്ചി), വിജയേഷ് പണിക്കർ (ഫൈബർ ഓപറേഷൻ മാനേജർ, ജിയോ, എറണാകുളം). മരുമക്കൾ: സുധീർ കൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്, അഗാപ്പേ ഡയഗ്നോസ്റ്റിക് ലിമിറ്റഡ്, എറണാകുളം), ഭവ്യ (ഫാഷൻ ഡിസൈനർ). സഹോദരങ്ങൾ: പരേതരായ പി. രാജാഗോപാലൻ നായർ, പത്മാവതിയമ്മ, സത്യഭാമ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കാരാടിലുള്ള സ്വവസതിയിൽ (ശ്രീനിലയം).