മാങ്കാവ്: കുറ്റിയിൽതാഴം മുള്ളിയിൽ വീട്ടിൽ ജീജോ (സാജു -44) നിര്യാതനായി. പിതാവ്: ജയരാജ് പണിക്കർ.
മാതാവ്: ജോസി. സഹോദരങ്ങൾ: ലവീന (കണ്ണൂർ), ടീന (വയനാട്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം 3.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.