മാവൂർ: കുറ്റിക്കടവ് കാളാമ്പലത്ത് പരേതനായ ചേലേമ്പ്ര കറുത്തേടത്ത് ബാവയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി.മക്കൾ: ഹസൻകോയ, സൗദാബി (വാഴക്കാട്). മരുമക്കൾ: അബ്ദു റഹൂഫ് തറമ്മൽ വാഴക്കാട്, ശരീഫ ചെറൂപ്പ.