എളേറ്റിൽ: കത്തറമ്മല്‍ കെ.സി. ഹുസൈന് (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: റംല, റഹ്മത്, റൈഹാനത്, മൈമൂന, നിസാര്‍, റിയാസ്, സകരിയ, യാസര്‍.