പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ ആലിക്കൽ ആലി (86) നിര്യാതനായി. മുൻ പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നു. മക്കൾ: സുലൈഖ, മറിയ, സുബൈദ, ഷൈമ, ഷംസുദ്ദീൻ.