പട്ടാമ്പി: ചെമ്പ്ര കുന്നത്തൊടി ഹരിഹരദാസിന്റെ ഭാര്യ പേങ്ങാട്ടിരി അപ്പൂസിൽ രത്നകുമാരി (63) നിര്യാതയായി. നടുവട്ടം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കള്‍: ഡോ. അമൃത (ദന്തഡോക്ടർ, തിരുവനന്തപുരം), അഖില (യൂനിയൻ ബാങ്ക്, പട്ടാമ്പി) മരുമക്കൾ: വൈശാഖ്, വിനീത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.