കാളികാവ്: ചാഴിയോട്ടിലെ ഈശ്വരത്ത് ഉമ്മർ (വാപ്പനു-69) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ജാസിൽ, ജസീന, ജഫ്ന. മരുമക്കൾ: സലാം, മുഹമ്മദ് ശരീഫ്, നിഷ് ന ഷെറിൻ. സഹോദരങ്ങൾ: അബ്ദുൽ കരീം (പാലക്കാട് ജില്ല പഞ്ചായത്ത് ഓഫിസ്), സുബൈദ (മാമ്പുഴ), ആയിഷ (ഐലാശ്ശേരി), നദീറ (ചേനപ്പാടി), റംലത്ത് (വണ്ടൂർ), അബ്ബാസ്.