എടപ്പാൾ: ചേകന്നൂർ മുതുമുറ്റത്ത് അബൂബക്കർ മാസ്റ്ററുടെ ഭാര്യ തെക്കൻ കുറ്റൂർ ചരപറമ്പിൽ ഫാത്തിമ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: നൗഷാദ് ബാബു, ഷമീർ, ഫസീല, ഷനുജ. മരുമക്കൾ: പരേതനായ സമദ്, ഹബീബ്, സബ്ന, ഫസീല.