പട്ടിക്കാട്: ഇരുമ്പ്പാലം കല്ലുവെട്ടാംകുഴിയില്‍ ഹൈദരാലിഖാന്റെ ഭാര്യ അമ്മ ജാന്‍ബി (മോത്തി -64) നിര്യാതയായി. മക്കള്‍: പരീത് ഖാന്, ജാഫര്‍ഖാന്‍. മരുമക്കൾ: രഹ്ന, ശബാന (അധ്യാപിക, ഇ.കെ.എം യു.പി സ്കൂള്‍ വാണിയംപാറ). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മയ്യത്താങ്കര ഖബർസ്ഥാനില്‍.