ചാവക്കാട്: ബ്ലാങ്ങാട് വൈലി സ്വദേശിയും മണത്തല ഐനിപ്പുള്ളി സ്റ്റോപ്പിന് കിഴക്ക് ഭാഗം താമസക്കാരനുമായ ഇക്കോന്നൻ അശോകൻ (58) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. ഭാര്യ: രാഗി. മക്കൾ: അരുൺ (ആസ്ട്രേലിയ), അവിനാശ് (വിദ്യാർഥി, ബംഗളൂരു).