കുമരനല്ലൂർ: ഒതളൂരിലെ മനമക്കാവിൽ എം.കെ. കമ്മുണ്ണി മുസ്ലിയാർ (78) നിര്യാതനായി. പുത്തൻചിറ പടിഞ്ഞാറെ മഹല്ലിൽ നാലുപതിറ്റാണ്ട് ഖത്തീബും മുദരിസുമായി സേവനമനുഷ്ഠി ച്ചിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: നുഫൈൽ, സഅദ് അഷ്റഫി, ഹാഫിള് അബ്ദുല്ല അസ്ഹരി, റാബിയ, സഫിയ, സുഹ്റ, സൗദ. മരുമക്കൾ: സുബൈദ, ഹബീബ, റുബയ്യ, അസ്ലം ബാഖവി, ഇബ്രാഹീം അൻവരി, ജുബൈർ സഅദി, സിദ്ദീഖ് അഹ്സനി.