വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: റിയാസ്, റസിയ, ബിനാസ്, ഷരീഫ് മരുമക്കൾ: സൈബുന്നിസ, കമറുദ്ദീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.