അലനല്ലൂർ: വട്ടമണ്ണപ്പുറം എസ് വളവ് ചക്ക്പുരക്കൽ മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേത മറിയ.
മക്കൾ: ഫാത്തിമ, മുസ്തഫ, മുഹമ്മദാലി, സഫിയ, റസിയ, സലീന, ബുഷറ. മരുമക്കൾ: ഉമ്മർ, ജമീല, റസിയ, അലി, വഹീദ്, നാസർ.