മായനാട്: മുണ്ടിക്കൽതാഴം വെളുത്തേടത്ത് റുഖിയ ഹജ്ജുമ്മ (71) നിര്യാതയായി. മെഡിക്കൽ കോളജ് സി.എച്ച് സെന്റർ, മായനാട് മഹല്ല് ജമാഅത്ത് എന്നിവയുടെ വൈസ് പ്രസിഡന്റ് ഇ. മാമുക്കോയയുടെ ഭാര്യയാണ്. മക്കൾ: സാബിറ, ഹാരിസ്, ഫൗസിയ (അധ്യാപിക, ജെ.ഡി.ടി), അനസ്, ഹസീന (അധ്യാപിക, കോട്ടാംപറമ്പ്). മരുമക്കൾ: അബ്ദുൽ സലാം (റോയൽ), മുനീബ് റഹ്മാൻ (പ്രിൻസിപ്പൽ, ഓറിയന്റൽ സ്കൂൾ), നജീബ് മാസ്റ്റർ (ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ്), റഷീല (മർകസ് സ്കൂൾ), റജീന. സഹോദരങ്ങൾ: കൊടമ്പലത്ത് അബ്ദുറഹിമാൻ, ഉമ്മാത്ത കൊടമ്പോടം ചാലിൽ, ആമിന എളേറ്റിൽ വട്ടോളി.