ബേപ്പൂർ: ബി.സി റോഡിന് പടിഞ്ഞാറ് വശം കുനിയിൽ ക്ഷേത്രത്തിനുസമീപം വേലിക്കൽ കുഞ്ഞിശങ്കരൻ (86) നിര്യാതനായി. ഭാര്യ: പൂണാട്ടിൽ പ്രസന്ന. മക്കൾ: സംഗീത, ബോബിത, ദീപക് (മധു). മരുമക്കൾ: ജനിൽ കുമാർ കൊല്ലമ്പലത്ത്, പരേതനായ ഗോവിന്ദ് കല്ലുമ്പുറത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഗോതീശ്വരം ശ്മശാനത്തിൽ.