ഗുരുവായൂർ: മാവിഞ്ചോട്, മണത്തല കുന്നത്തുവീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ തങ്ക ശ്രീനിവാസൻ (73) നിര്യാതയായി. മക്കൾ: നന്ദിനി ശ്രീനിവാസൻ (ചാർട്ടേഡ് അക്കൗണ്ടന്റ് കോഴിക്കോട്), നീതു രാജീവ് (ഗ്ലോബൽ വിസ കൊച്ചി). മരുമക്കൾ: അരുൺ ബച്ചൻ (അമാന ടൊയോട്ട കോഴിക്കോട്), രാജീവ് (പുഷ് -360 പാലക്കാട്).