എ.ആർ നഗർ: യാറത്തുംപടി അറക്കൽപുറായ സ്വദേശിയും പുതിയങ്ങാടി അസാസുൽ ഖൈറാത് സംഘം ട്രഷററുമായ അരീക്കാടൻ ഹംസ ഹാജി (63) നിര്യാതനായി.
ഭാര്യ: ബിയ്യുട്ടി ഹജ്ജുമ്മ. മക്കൾ: സ്വാലിഹ്, മുഹമ്മദ് മുനവ്വിർ സഖാഫി, മുഹമ്മദ് തമീം, സമീറ, സ്വാലിഹ. മരുമക്കൾ: ഇസ്മാഈൽ(വി.കെ പടി), ഇസ്മാഈൽ (കാക്കത്തടം), സുഫൈദ ബാനു (വെന്നിയൂർ).