കല്ലായി: കല്ലായ് എം.എസ്. ബാബുരാജ് റോഡ് സമീപം കൊല്ലാർമഠം പടന്ന പറമ്പിൽ താമസിക്കുന്ന ചമ്പയിൽ സരോജിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: സുരേഷ് ബാബു, പത്മിനി രാഗിണി, സത്യവതി, സജിത, ബിന്ദു.