തേഞ്ഞിപ്പലം: നീരോൽപലം പരേതനായ ആലുങ്ങൽ ഉള്ളാട്ടുതൊടി കുഞ്ഞമ്മദിന്റെ ഭാര്യ തൃക്കന്നൂർ പിലാതോട്ടത്തിൽ ആമിനക്കുട്ടി ഹജ്ജുമ്മ (93) നിര്യാതയായി.
മക്കൾ: മൊയ്തീൻകുട്ടി, ബീരാൻ കോയ, ഹംസക്കോയ, മുസ്തഫ, സുലൈഖ, ബീഫാത്തിമ, ജമീല, റുഖിയ, ഹാജറ പരേതയായ ഖദീജ. മരുമക്കൾ: അബ്ദുറഹ്മാൻ, ഹസ്സൻകുട്ടി, സെയ്തലവി, സൈനുദ്ദീൻ, ഖൈറുന്നിസ, സുലൈഖ, ആബിദ, സൗദാബി, പരേതരായ മായിൻ, മുഹമ്മദ്.