പാലത്ത്: ചെറുവത്ത് സതീശൻ (52 -ഓഫിസ് അസിസ്റ്റന്റ്, വെള്ളിമാടുകുന്ന് എച്ച്.എം.ഡി.സി ഓഫിസ്, സാമൂഹിക നീതി വകുപ്പ്) നിര്യാതനായി. ഭാര്യ: ഷീന ചെറുവത്ത് (ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ, സി.പി.എം പാലത്ത് ബ്രാഞ്ച് കമ്മിറ്റിയംഗം, മഹിള അസോസിയേഷൻ പാലത്ത് മേഖല കമ്മിറ്റി). മക്കൾ: നന്ദന, നിവേദ്. പിതാവ്: പരേതനായ അപ്പൂട്ടി. മാതാവ്: ദക്ഷായണി. സഹോദരങ്ങൾ: സി. സുധീർ (സി.പി.എം പാലത്ത് ബ്രാഞ്ച് അംഗം, വയർമാൻ അസോസിയേഷൻ സംസ്ഥാന ട്രഷറർ, ജില്ല സെക്രട്ടറി, സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം), സി. ഷാജി, സുചിത്ര (കല്ലുപ്പുറത്ത് താഴം). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.