വെള്ളിമാടുകുന്ന്: നങ്ങാറിയിൽ കെ.പി. അബ്ദുൽ റസാഖിന്റ ഭാര്യ സക്കീന (56) നിര്യാതയായി. വെള്ളിമാട് പറമ്പ് ഹൗസിൽ പരേതനായ സീതിയുടെയും ഫാത്തിമയുടെയും മകളാണ്. മക്കൾ: ഷഫീഖ് (ദുബൈ), റാഷി, ഷർമിന. മരുമക്കൾ: സാദിഖ് (വെസ്റ്റ്ഹിൽ), സഹ്റ, ഷംന. സഹോദരങ്ങൾ: അബ്ദുൽ അസീസ്, സക്കീർ, ഷമീന, സിറാജ്.