മുക്കം: നീലേശ്വരം നരിതൂക്കുംചാലിൽ മാധവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചിനാകൻ. മക്കൾ: രാജൻ, രവി, മിനി. മരുമക്കൾ: സൗമിനി, പ്രജിത, അശോകൻ.