പേരാമ്പ്ര: കൽപത്തൂർ ഇഞ്ചിയത്ത് പറമ്പത്ത് കുട്ടൂലി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ഉഷ (കല്ലോട്), ശൈലേഷ്. മരുമക്കൾ: നാരായണൻ (കല്ലോട്), സുജില (നരക്കോട്). സഹോദരങ്ങൾ: കണാരൻ, നാരായണൻ, നാരായണി, പരേതനായ ശങ്കരൻ.