വടകര: പതിയാരക്കര താഴെ ചങ്ങാരത്ത് ജാനു (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ശ്യാമള, അശോകൻ, രാജീവൻ, ബിന്ദു. മരുമക്കൾ: രാജൻ (പതിയാരക്കര), മോളി (പാലയാട്), ഷിനി (മുടപ്പിലാവിൽ), രമേശൻ (കോട്ടക്കടവ്).