നടുവണ്ണൂർ: കൊട്ടപ്പുറത്ത് നാരായണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ചന്ദ്രൻ (രുചിഭവൻ കോഴിക്കോട്), പുഷ്പ. മരുമക്കൾ: ഷർമിള (നിയാഡ്കോ നടുവണ്ണൂർ), ബാലകൃഷ്ണൻ (കോളിക്കടവ്). സഹോദരങ്ങൾ: രവീന്ദ്രൻ, മാധവി, സുലോചന, രാജൻ, ശോഭന, വത്സല, പരേതരായ കുഞ്ഞിരാമൻ, മാണിക്യം.