കുറ്റ്യാടി: പഴയകാല വോളിബാൾ താരം വടയം എടക്കാട്ട്കണ്ടിയിൽ തലപൊയിൽ സദാനന്ദൻ (63) നിര്യാതനായി. പാലേരി പാറക്കടവ് സ്വദേശിയാണ്. മലബാർ മാർബൾസിൽ തൊഴിലാളിയായിരുന്നു. ഭാര്യ: അനിത (പയ്യോളി). മക്കൾ: അമൃത, സിദ്ധാർഥ്. മരുമകൻ: പാർവൺ (മൊകേരി). സഹോദരങ്ങൾ: ഗോപാലൻ (മുണ്ടകുറ്റി), നളിനി (ഇയ്യാട്), പാഞ്ച (കോഴിക്കോട്), പരേതനായ കേളപ്പൻ.