എളേറ്റിൽ: പന്നൂർ മേലേക്കണ്ടി പി.പി. മുഹമ്മദ് (79) നിര്യാതനായി. ദീർഘകാലം കാരന്തൂർ മർക്കസ് റസീവറായി സേവനം ചെയ്തിരുന്നു. ഭാര്യ: സൈനബ. മക്കൾ: അബ്ദുസ്സലാം, സലീന, താജുന്നിസ. മരുമക്കൾ: അബ്ദുറസാഖ് പൂനൂർ, തസ്നിയ.