വള്ള്യാട്: വള്ളിയാട് മഴുക്കൽ താഴെകുനി പി.ടി.കെ. ബാലൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: വിനീഷ, വിജീഷ് ഉണ്ണി, അജീഷ് മുത്തു. മരുമക്കൾ: രമേശൻ (കാക്കുനി), രജില (പനമരം), നീമ (തലായി). സഹോദരങ്ങൾ: നാരായണി, കുമാരൻ, ശാന്ത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.