കുന്ദമംഗലം: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ ചാത്തമംഗലം എളവന പറമ്പിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: വേലായുധൻ, ശാന്ത, കൃഷ്ണൻ, തങ്കമണി. മരുമക്കൾ: ഗോപാലൻ (സങ്കേതം), വിമല, ശ്രീജ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.