ബാലുശ്ശേരി: പൊന്നരംതെരു വിലങ്ങലാട്ട് താഴെ താമസിക്കുന്ന അണോൽ അശോകൻ (69) നിര്യാതനായി. ഭാര്യമാർ: പരേതരായ ഊർമിള (കൊയിലാണ്ടി), സുജാത (പുത്തൻതെരു, കണ്ണൂർ). മക്കൾ: വിഷ്ണു (മൂന്നാർ), ആര്യ. മരുമകൻ: അനുരഞ്ജ് (വാകയാട് മിലിട്ടറി). സഹോദരങ്ങൾ: പ്രകാശൻ, പരേതരായ രാമചന്ദ്രൻ, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.