ചെറുതുരുത്തി: ചെറുതുരുത്തി ടൗൺ മുസ്ലിം പള്ളിക്ക് പിൻഭാഗത്ത് താമസിക്കുന്ന പൂവ്വക്കുഴിയിൽ വീട്ടിൽ പരേതനായ കോയക്കുട്ടിയുടെ മകൻ അബൂതാഹിർ (43) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: സന, സഫ്വാൻ, ഫൈസാൻ, സഹറ.