ശാന്തിപുരം: സാഹിബിന്റെ പള്ളിയുടെ കിഴക്കുവശം പണിക്കവീട്ടിൽ പരേതനായ കുഞ്ഞുമൊയ്തുവിന്റെ മകൻ ഇബ്രാഹിം (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഐഷത്തു, സുലൈമാൻ, മുഹമ്മദുണ്ണി, ജമീല, ഷംസുദ്ദീൻ (ദുബൈ). മരുമക്കൾ: കുഞ്ഞുമൊയ്തു, ജലാൽ, സൽമ, ഹസീന, ഷീബ.