ചാവക്കാട്: തെക്കൻ പലയൂരിൽ താമസിക്കുന്ന വലിയകത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ റുക്കിയ (77) നിര്യാതയായി. മക്കൾ: റഷീദ്, ഷരീഫ്, ആഷിഫ്. മരുമക്കൾ: ഫൗസിയ, ഷമീമത്ത്, ജാസ്മി.