ഒറ്റപ്പാലം: മനിശേരി കോലക്കാട്ടുതൊടി ദേവയാനി (79) നിര്യാതയായി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ ശാരദ, കുമാരൻ.