വടക്കഞ്ചേരി: കിഴക്കഞ്ചേരി അടുക്കളക്കുളമ്പ് പരത്തുവയലിൽ പരേതനായ പൗലോസിന്റെ മകൻ ജേക്കബ് പോൾ (61) നിര്യാതനായി.
വടക്കഞ്ചേരി എ.യു.പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനാണ്. ഭാര്യ: ആനീസ് (റിട്ട. അധ്യാപിക ഗവ. ഹൈസ്കൂൾ കിഴക്കഞ്ചേരി).
മക്കൾ: അരുൺ, ആർദ്ര. മരുമക്കൾ: മരിയ അരുൺ, ഡോ. ജോസഫ് മാത്യു.
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.