മുതലമട: നടുപതിപാറയിൽ പരേതനായ സെയ്തു മുഹമ്മദ് റാവുത്തറുടെ മകൻ ഹസൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ജൊഹറാമ. മക്കൾ: മുഹമ്മദ് മൂസ, അബ്ദുല്ല, ഫൈസൽ. മരുമക്കൾ: ഖദീജ മൂസ (മുതലമട ഗ്രാമ പഞ്ചായത്ത് അംഗം), ഫൈസാന, സബീന.