പട്ടാമ്പി: പട്ടാമ്പി ഉള്ളാട്ടുതൊടിയിൽ അബ്ദുല്ല മാസ്റ്ററുടെ ഭാര്യ ഹഫ്സത്ത് (78) നിര്യാതയായി. മക്കൾ: യു.എ. ലത്തീഫ് (വീക്ഷണം ലേഖകൻ, പട്ടാമ്പി), സഫിയ, സുഹറ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ജസീറ, പരേതനായ ഇസ്മയിൽ.