വല്ലപ്പുഴ: വല്ലപ്പുഴ കുറുവാട്ടുതൊടി സുബൈറിന്റെ മകൻ മുഹമ്മദ് ശുഹൈബ് (22) നിര്യാതനായി. മാതാവ്: സക്കീന. സഹോദരങ്ങൾ: അബ്ദുസുബ്ഹാൻ, ഹിബ സുബൈർ, യാസീൻ മുബാറക്.