ഒളവട്ടൂർ: പരേതനായ മേച്ചേരി മുഹമ്മദ് റഷീദ് ഹാജിയുടെ ഭാര്യ മാടശ്ശേരി ആയിശുമ്മ (69) നിര്യാതയായി. മക്കൾ: എം.ടി. അബ്ദുസ്സമദ്, അബൂബക്കർ സിദ്ദീഖ് മേച്ചേരി, അബ്ദുൽ നാസർ മേച്ചേരി (വൈസ് പ്രിൻസിപ്പൽ വാദിറഹ്മ കൊടിയത്തൂർ), ത്വയ്യിബ മേച്ചേരി.
മരുമക്കൾ: ഖാലിദ് (മോങ്ങം), ആയിഷത്ത് (മുണ്ടുമുഴി), റംലാബി (ഐക്കരപ്പടി), സറീന (അരീക്കോട്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ഒളവട്ടൂർ പനച്ചിക പള്ളിയാളി ജുമാമസ്ജിദിൽ.