അരീക്കോട്: പത്തനാപുരം പരേതനായ പുളിക്കൽ സൈതലവിയുടെ ഭാര്യ ആയിഷക്കുട്ടി (80) നിര്യാതയായി. മക്കൾ: ശംസുദ്ദീൻ, ഷമീർ, സുബൈദ, മൈമൂന, റസീന, പരേതനായ അഷ്റഫ്.
മരുമക്കൾ: ആയിഷ ടീച്ചർ, ഖദീജ, ഫാത്തിമ സുഹ്റ, സുബൈർ വടക്കുമുറി, ജമാൽ സൗത്ത് പുത്തലം, പരേതനായ അമ്പാഴത്തിങ്ങൽ അയ്യൂബ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പത്തനാപുരം പള്ളിപ്പടി ജുമാമസ്ജിദിൽ.