വേങ്ങര: ഊരകം പഞ്ചായത്തിങ്ങല്‍ പരേതനായ മണ്ണിശ്ശേരി അയമുവിന്റെ മകന് മുഹമ്മദ് ഷാഫി (33) നിര്യാതനായി. മാതാവ്: എടക്കണ്ടന്‍ ആസ്യ. ഭാര്യ: ഹസ്ന. മകള്‍: മെഹ് വിഷ്. സഹോദരങ്ങള്‍: ശഹര്‍ബാനു, ഉമര്‍ സാദിഖ്, സല്മാന്.