കൽപകഞ്ചേരി: ചെറവന്നൂർ പാറമ്മലങ്ങാടി കാരാട്ട് സൈതലവി ഹാജി (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് മുസ്തഫ, മുഹമ്മദ് അലി, ജാഫർ (മൂവരും ഷാർജ), ഫാത്തിമ സുഹറ. മരുമക്കൾ: നിഷാദ് വൈലത്തൂർ, ഫാത്തിമ സുഹറ, സുമയ്യ, ജസ്റീന.