മലാപ്പറമ്പ്: പൈപ് ലൈൻ റോഡ് അമ്പാടി വി.കെ. ചന്ദ്രൻ നായർ (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ -73) നിര്യാതനായി. ഭാര്യ: സുനന്ദാ ദേവി (റിട്ട. പ്രഥമാധ്യാപിക, എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹൈസ്കൂൾ). മക്കൾ: ജിതേഷ്, പരേതനായ റിജേഷ്. മരുമകൾ: ജ്യോതി (കെ.എസ്.എസ്.പി.എ മലാപ്പറമ്പ് മണ്ഡലം പ്രസിഡന്റ്).