കോഴിക്കോട്: പയ്യാനക്കൽ വലിയപാടം പറമ്പ്, വൈ.എം.ആർ.സി താമസിക്കുന്ന കെ.പി. റസാക്ക് (52) നിര്യാതനായി. മക്കൾ: നാസി, റഹാസ്, ഷബീർ, ഫാരിസ്. മരുമകൾ: സഹല. സഹോദരങ്ങൾ: അബ്ദുക്കോയ, കുഞ്ഞിമോൻ, മൊയ്തീൻ കോയ, ആമിന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വൈ.എം.ആർ.സി പള്ളിയിൽ. ഖബറടക്കം മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.