എരഞ്ഞിക്കൽ: കണ്ടംകുളങ്ങര പരേതനായ കൈപ്പാൻ തൊടി ഉസ്മാന്റെ ഭാര്യ ഇമ്പിച്ചാമിന (86) നിര്യാതയായി. മക്കൾ: ആരിഫ്, അയൂബ്, സൗദ, സീനത്ത്, സെലീന. മരുമക്കൾ: അഹമ്മദ് കോയ, മൂസക്കോയ, ഷഹനാസ്, സൈഫുന്നീസ, പരേതനായ മൊയ്തീൻ.