കുറ്റിച്ചിറ: പരേതനായ കെ.ടി. ബീരാൻകോയയുടെ മകൻ കരാട്ടിവീട്ടിൽ അൻവർ സാദത്ത് (47) നിര്യാതനായി. പാളയത്തെ ഫ്രൂട്ട്സ് വ്യാപാരിയാണ്. മാതാവ്: കെ.ടി. സുബൈദ. ഭാര്യ: തസ്ലീല മാത്തോട്ടം. മക്കൾ: ഷാജഹാൻ (ദുബൈ), മുഹമ്മദ് ഹകീം, അൻഫാൽ. സഹോദരങ്ങൾ: മുസ്തഫ (ബിമൽ മാരുതി, മീഞ്ചന്ത), അബ്ദുൽ മജീദ് (ദുബൈ).