കക്കട്ടിൽ: വാര്യന്മാർ വീട്ടിൽ കല്യാണി (70) നിര്യാതയായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ മാണി. സഹോദരങ്ങൾ: പാറു, ഗോപാലൻ (സൂപ്പർ മെഡിക്കൽസ് കക്കട്ടിൽ), ശാന്ത, ചന്ദ്രി, ചന്ദ്രൻ, ഗീത, നാരായണി, പരേതനായ കൃഷ്ണൻ.