ഇരുവള്ളൂർ: തെക്കേ ആച്ചാറമ്പത്ത് പ്രയാഗിൽ വിജയന്റെ ഭാര്യ വിലാസിനി (59) നിര്യാതയായി. മക്കൾ: വിജേഷ്, പ്രിയങ്ക, സോനു. മരുമക്കൾ: സരീന, ബിജിൻ, സുജഷ്. സഞ്ചയനം വ്യാഴാഴ്ച.